ഷവര്‍മയും മദ്യവും...ആഹാ...കേരളത്തിന്‍റെ ദേശീയ ഭക്ഷണവും പാനീയവും...കുറച്ചു കാലം മുന്‍പൊക്കെ എല്ലാ തമാശ പുസ്തകങ്ങളിലും കാണാം "പൊറാട്ട" കേരളത്തിന്‍റെ ദേശീയ ഭക്ഷണം എന്ന്..പക്ഷെ ഇന്ന് അവസ്ഥ മാറിയിരിക്കുന്നു...ഒരു കൊച്ചു കുട്ടിയോട് ചോദിച്ചാല്‍ പോലും പറയം "ഷവര്‍മ" എന്ന്...ഈയിടെ ഷവര്‍മ തിന്നു മരണം സംഭവിച്ച വാര്‍ത്ത കേരളക്കരയാകെ വീശിയടിച്ചിരുന്നു..അതിനു ശേഷം പ്രമുഖ ഹോട്ടലുകള്‍ക്കെല്ലാം നോട്ടീസ് കൊടുക്കലും...റയിഡു നടത്തലും..എന്തായിരുന്നു പുകില്...എന്നിട്ടെന്തായി...ചില്ല് കൂട്ടില്‍ പോതിഞ്ഞെത്തിയ ഷവര്‍മ നിര്‍മ്മാണ കേന്ദ്രങ്ങളില്‍ പണ്ടാത്തെക്കളും ഇരട്ടി ഷവര്‍മ ആണ് ഉണ്ടാക്കുന്നത്...ഷവര്‍മ തിന്നാന്‍ നില്‍ക്കുന്നവരുടെ എണ്ണവും ഇരട്ടിക്കുന്ന വാര്‍ത്തയാണ് നമുക്ക്...
Saturday, September 22, 2012
Subscribe to:
Posts (Atom)